തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റി വെച്ചു

തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റി വെച്ചു
Jun 30, 2025 07:51 PM | By Rajina Sandeep

തലശ്ശേരി :ദേശീയപാതയിൽ നടാലിൽ അടിപ്പാതയ്ക്കായി ആവശ്യം ഉന്നയിച്ച് കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുടമകളും ജൂലൈ ഒന്ന് ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരുന്ന സമരം രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റിവെച്ചു.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന മേഖലാതല അവലോകന യോഗത്തിൽ ഈ വിഷയം അജണ്ടയായി പരിഗണിക്കുമെന്നും തീരുമാനത്തിലേക്ക് കടക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽനിന്ന് പിൻമാറിയത്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എഡിഎം കല ഭാസ്‌കർ, അസിസ്റ്റൻറ് കലക്ടർ എഹ്‌തെദ മുഫസിർ, ബസുടമകളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Private bus strike on Thalassery - Thotta - Kannur route postponed after discussion with minister

Next TV

Related Stories
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ

Jun 30, 2025 12:36 PM

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ ...

Read More >>
റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ  ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

Jun 30, 2025 07:45 AM

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ...

Read More >>
കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

Jun 29, 2025 01:08 PM

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jun 28, 2025 03:47 PM

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം...

Read More >>
തലശ്ശേരി  എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

Jun 28, 2025 01:41 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന്...

Read More >>
പരിശോധന ശക്തം ;  തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

Jun 28, 2025 12:28 PM

പരിശോധന ശക്തം ; തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/